ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. Overview edit Thrissur Pooram/Overview History edit Thrissur Pooram/History Celebrations edit Thrissur Pooram/Celebrations See also edit Thrissur Pooram/See Also User Reviews edit Thrissur Pooram/User Reviews Photo gallery Thrissur Pooram/Photos Everything else See Thrissur Pooram/Miscellaneous External resources Share! The Thrissur Pooram celebration in the state of Kerala is a spectacle that has amazed and delighted people for the past three centuries.Lakhs of people take part and the festival always has a complement of enthusiastic foreign tourists. After his travels in different regions of India he is believed to have come back and settled in Thrissur and died here.

ഇതോടെ പകൽപൂരം അവസാനിക്കുന്നു.തിരുവമ്പാടി ഭഗവതിയുടെ പകൽ പൂരം നായ്ക്കനാലിൽതൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. അതുപോലെ പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽഎല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. During peak times like the yearly Poorum, expect accommodation prices to skyrocket to ₹3000+ and many places have to be booked out in advance.Thrissur City has three police stations.

Thrissur Pooram (Thrissur Puram) is an annual Hindu festival held in Kerala, India. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. Sankara Acharya's disciples Hastamalaka, Thotaka, Padmapada and Sudhachara established in the town four Madams, namely the Northern Madam, the Middle Madam, the In-Between Madam and the Southern Madam respectively, all of which are extant except the In-Between one.

ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്.